News Today Wayanad

News Updates..

തരുവണയിൽ ഗുഡ്സ് ഓട്ടോമറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

1 min read

 

തരുവണ : തരുവണ മീത്തൽ പള്ളിക്ക് സമീപം ഗുഡ്സ് ഓട്ടോമറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഡ്രൈവറെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.