News Today Wayanad

News Updates..

മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

1 min read

 

ബത്തേരി : എം.ഡി.എം.എയുമായി പാലക്കാട് ആനക്കര മൊഴിയത്ത് വളപ്പില്‍ വീട്ടില്‍ എം.വി. സഫീര്‍ (25) അറസ്റ്റിൽ. ബത്തേരി പൊലീസ് ഇന്നലെ വൈകുന്നേരം മുത്തങ്ങ പൊലീസ് ചെക്പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 0.09 മില്ലിഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.