News Today Wayanad

News Updates..

അധ്യാപക ഒഴിവ് 

1 min read

 

മാനന്തവാടി : മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, ജേണലിസം, സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജുക്കേഷൻ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ 12-നകം പ്രിൻസിപ്പൽ, മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, മാനന്തവാടി എന്ന

വിലാസത്തിലോ mmcmntdy@ gmail.com എന്ന ഇ-മെയിലിലോ ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃക www. marymathacollege.ac.in വെബ്സൈറ്റിൽ ലഭിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന നൽകും.

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.