News Today Wayanad

News Updates..

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

1 min read

 

ബത്തേരി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ബത്തേരി കുപ്പാടി ആനിക്കാംതടത്തിൽ വീട്ടിൽ എ.കെ വിനിൽകുമാർ (47) നെയാണ് എസ്.എച്ച്.ഓ ബിജു കെ. ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2024 മാർച്ച്‌ ആദ്യ വാരത്തിലെ ഒരുദിവസം ഇയാൾ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.