News Today Wayanad

News Updates..

ചൂതുപാറയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

1 min read

 

മീനങ്ങാടി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൂതുപാറ വെള്ളംക്കൊല്ലിയിൽ അനിൽ (43)ആണ് മരിച്ചത്.

 

കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്ക് പോകുന്ന വഴിക്ക് ബൈക്ക് മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേറ്റ അനിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ സൂര്യ. അച്ചൻ പതേനായ ഗംഗാധരൻ. അമ്മ സുമിത്ര. സഹോദരി അനിത.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.