News Today Wayanad

News Updates..

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

1 min read

 

പരീക്ഷ മാറ്റി

 

ഏപ്രിൽ 11-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി. വോക്. ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ബി. വോക്. ബ്രോഡ്കാസ്റ്റിങ് ആൻഡ് ജേണലിസം (CBCSS -V-UG 2018 പ്രവേശനം മുതൽ) നവംബർ 2028 റെഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്മെൻറ് പരീക്ഷകൾ ഏപ്രിൽ 16- ന് നടത്തും. സമയം, കേന്ദ്രം എന്നിവയിൽ മാറ്റമില്ല.

 

ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

 

എല്ലാ അവസരങ്ങളും നഷ്‌ടമായ

(2000 മുതൽ 2011 വരെ പ്രവേശനം) വിദ്യാർഥികൾക്കായുള്ള ഒന്നുമുതൽ നാലുവരെ വർഷ ബി.എസ്‌സി. മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെൻറ -റി പരീക്ഷയ്ക്ക് മേയ് 10 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും ഫീസ് രസീതും പരീക്ഷാഭവനിൽ സമർപ്പിക്കേണ്ട അവസാനതീയതി മേയ് 13. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

 

ഒറ്റത്തവണ റെഗുലർ സപ്ലിമെൻ്ററി പരീക്ഷ

 

നാല്, ആറ് സെമസ്റ്റർ ബി. ആർക്. (2012 & 2013 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെൻ്ററി പരീക്ഷകൾ യഥാക്രമം മേയ് ആറ്, ഏഴ് തീയതികളിൽ തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 

പ്രാക്ടിക്കൽ പരീക്ഷ

 

രണ്ടാം സെമസ്റ്റർ ബി.വോക്. ഇസ്‌ലാമിക് ഫിനാൻസ് ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം: ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊണ്ടോട്ടി. അഞ്ചാം സെമസ്റ്റർ ബി.വോക്. ഒപ്റ്റോമെട്രി & ഒഫ്‌താൽമോളജിക്കൽ ടെക്നിക്സ് (2021 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. കെ.വി. എം. കോളേജ്, വളാഞ്ചേരി. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 

പരീക്ഷാഫലം

 

2021 പ്രവേശനം പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സ്പോക്കൺ അറബിക് മാർച്ച് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. മലയാളം ലാംഗ്വേജ് & ലിറ്ററേ ച്ചർ (CBCSS 2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

 

ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (CCSS 2022 & 2023 പ്രവേശനം) നവം ബർ 2023 റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെൻറ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്സ്, എം.കോം. നവംബർ 2023 (2022 & 2023 പ്രവേശനം) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെൻറ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

 

എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേ ച്ചർ (CCSS) മൂന്നാം സെമസ്റ്റർ (2021 & 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെയും ഒന്നാം സെമസ്റ്റർ (2021 & 2023 പ്രവേശനം) നവംബർ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

 

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. ഫിലോസഫി (CBCSS) നവം ബർ 2022, നവംബർ 2028 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി നവംബർ 2022 (2020 & 2021 പ്രവേശനം), നവംബർ 2023 2022 & 2023 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർ ണയത്തിന് 20 വരെ അപേക്ഷിക്കാം.

 

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2022 സപ്ലിമെൻ്ററി / ഇംപ്രൂവ്‌മെൻറ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

 

പുനർമൂല്യനിർണയ ഫലം

 

മൂന്നാം സെമസ്റ്റർ എം.എസ്‌സി.സൈക്കോളജി, എം.എസ്‌സി. ക്ലിനിക്കൽ സൈക്കോളജി, എം.എ. ഇക്കണോമിക്സ്, എം.എ. ഡിവലപ്മെൻ്റ് ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. ഇക്കണോമെട്രിക്സ്, എം.എ. ഹിസ്റ്ററി & എം.എ. മ്യൂസിക്(CBCSS-PG) നവംബർ 2023 പരീക്ഷകളുടെ പുനർമൂ ല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

 

ഏഴാം സെമസ്റ്റർ ബി.ബി.എ.എൽ.എൽ.ബി. ഹോണേഴ്‌സ് നവംബർ 2022 (2019 പ്രവേശനം) റെഗുലർ പരീക്ഷയുടെയും ഏപ്രിൽ 2028 (2015-2018 പ്രവേശനം) സപ്ലിമെൻ്ററി പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.