News Today Wayanad

News Updates..

അധ്യാപക ഒഴിവ്

1 min read

 

മുട്ടിൽ : ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫിസിക്സ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, അറബിക്, കംപ്യൂട്ടർ സയൻസ്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനം.

 

wmocollege.ac.in വെബ്സൈറ്റിൽ ഏപ്രിൽ 20-ന് വൈകീട്ട് അഞ്ചുമണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. പിഎച്ച്.ഡി./ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ഉള്ളവർക്ക് മുൻഗണന. ഫോൺ : 04936-203382.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.