News Today Wayanad

News Updates..

ഇന്ന് വൈദ്യുതി മുടങ്ങും

1 min read

 

വെള്ളമുണ്ട സെക്ഷനു കീഴിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാരോക്കടവ്, പുളിഞ്ഞാൽ ടൗൺ, പുളിഞ്ഞാൽ ടവർ, പുളിഞ്ഞാൽ ക്രഷർ, മൈലാടുംകുന്ന്, കാജ, ബാണാസുര റിസോർട്ട്, നെല്ലിക്ക ചാൽ, നെല്ലിച്ചാൽ ഫോറസ്റ്റ് ഓഫീസ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് ( 06.04.24 – ശനി ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

 

മാനന്തവാടി സെക്ഷനു കീഴിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കോഴിക്കോട് റോഡ്, പയോട്, മാങ്ങലാടി ഭാഗങ്ങളിൽ ഇന്ന് (ഏപ്രിൽ 6) രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5.30 മണി വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

പനമരം ഇലക്ട്രിക് സെക്ഷനിലെ കാപ്പുംചാല്‍, കൈതക്കല്‍, കരിമംകുന്ന്, കൈതക്കല്‍ ഡിപ്പോ, ആര്യന്നൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഇന്ന് (ഏപ്രില്‍ 6) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.