News Today Wayanad

News Updates..

ഓസ്‌കാര്‍ വിന്നിംഗ് പെര്‍ഫോമൻസ് ! ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് നീതി പുലര്‍ത്തി , ‘ആട് ജീവിതം’ കണ്ട പ്രേഷകരുടെ പ്രതികരണം

1 min read

 

സംവിധായകൻ ബ്ലെസ്സിയുടെ നീണ്ട വര്ഷത്തെ കടനാധ്വാനം, നടൻ പൃഥ്വിരാജിന്റെ ഹാർഡ് വർക്കും, ഡെഡിക്കേഷനും ഒരു ഓസ്കർ വിന്നിങ് പെർഫോമൻസ് എന്നിങ്ങനെയാണ് ആടുജീവിത൦ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ആടുജീവിതം ടീം ഞങ്ങളുടെ പ്രതീക്ഷക്ക് നീതി പുലർത്തിയെന്നും അവർ പറയുന്നു,അസാധ്യ പെർഫോമെൻസെന്നും അസാധാരണമായ സിനിമയെന്നും പ്രേക്ഷകർ വിലയിരുത്തുമ്ബോള്‍ അതൊക്കെ കുറഞ്ഞു പോയെന്നു പറയുന്നവരുമുണ്ട്.അക്ഷരാർത്ഥത്തില്‍ ആടുജീവിതം തന്നെയാണ് എന്നും ആടുജീവിത ബുക്ക് വായിക്കുമ്ബോള്‍ അനുഭവിക്കുന്ന വിങ്ങലിന്റെ പതിന്മടങ്ങാന് സ്‌ക്രീനില്‍ നിന്നും ലഭിക്കുന്നത്

 

 

ശ്വാസം അടക്കി പിടിച്ചു ഒരു വിങ്ങലോടെ മാത്രമേ ഈ ചിത്രം കാണാൻ കഴിയൂ, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള അണിയറപ്രവർത്തകരുമെല്ലാം ഗംഭീര വർക്കാണ്ചിത്രത്തില്‍ ചെയ്തതിരിക്കുന്നത്. ആടുജീവിതം ടീം എടുത്ത എ ഫോർട്ടിന്റെ പ്രതിഫലനം ചിത്രത്തില്‍ കാണാൻ സാധിക്കുന്നുണ്ട്. നടന്റെ ട്രാൻസ്ഫോർമേഷൻ ഒക്കെ സിനിമ കണ്ടുറങ്ങിയവർ പ്രത്യേകം പറയുന്നുണ്ട്. മരുഭൂമിയിലെ സ്സീനുകള്‍ കാണുമ്ബോള്‍ തൊണ്ട വരളുകയും ,ദാഹ തോന്നുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു

 

പൃഥ്വിരാജിന്റെ ഈ പ്രയാണത്തിന് ഒരു ദേശീയവാർഡ് ഉറപ്പാണെന്ന് പറയുന്ന ഒരു പ്രേക്ഷകന് അതല്ലായെങ്കില്‍ വലിയ നീതികേടായെന്നും പറയുന്നുണ്ട്,ഇതൊരു സിനിമയല്ല ഇതാണ് സ്‌ക്രീനിലെ ജീവിതം. ബ്ലെസി ഒന്നിലും കോമ്ബ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം,പൃഥ്വിരാജ് നജീബ് ആയി ജീവിക്കുക ആയിരുന്നു.സ്സിയുടെ മേക്കിങ്ങിനൊപ്പം പ്രേക്ഷകനെ ഇമോഷണലി കണക്‌ട് ചെയ്യുനതാരത്തിലുള്ള സ്കോറിന് ആണ് എ ആർ റഹ്‌മാൻ നല്‍കിയിരിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.