News Today Wayanad

News Updates..

കാരാപ്പുഴയിൽ കൊട്ടത്തോണി മറിഞ്ഞ് യുവതിയെ കാണാതായി

1 min read

 

മുട്ടില്‍ : കാരാപ്പുഴ ഏഴാം ചിറ ഭാഗത്ത് കാരാപ്പുഴ റിസര്‍വ്വോയറില്‍ കൊട്ടത്തോണി മറിഞ്ഞ് ആദിവാസി വീട്ടമ്മയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഭർത്താവ് നീന്തി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തുന്നു.

 

 

About The Author

1 thought on “കാരാപ്പുഴയിൽ കൊട്ടത്തോണി മറിഞ്ഞ് യുവതിയെ കാണാതായി

  1. Pingback: 2023 new dey

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.