September 11, 2024

ഐസി‌എസ്‌ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു ; 99 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി

1 min read
Share



ന്യൂഡല്‍ഹി: ഐസിഎസ്‌ഇ പ്ലസ്‌ടു ഫലം പ്രഖ്യാപിച്ചു. ഐസിഎസ്‌ഇ രണ്ടാം സെമസ്‌റ്റര്‍ ഫലമറിയാന്‍ cisce.org, results.cisce.org എന്നീ സൈറ്റുകളിലൂടെ സാധിക്കും. 99.38 ശതമാനമാണ് വിജയികള്‍.

കൊവിഡ് സാഹചര്യത്തെ തുടര്‍ന്നാണ് രണ്ട് സെമസ്‌റ്ററുകളായി 2021-22 അദ്ധ്യയനം നടത്തിയത്. ആദ്യ സെമസ്‌റ്റര്‍ ഫലം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

എസ്‌എംഎസ് വഴി ഫലം ലഭിക്കാന്‍ ഐഎസ്‌സി സ്പേസ് യുണീക്‌ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പരില്‍ മെസേജ് അയച്ചാല്‍ ഓരോ വിഷയത്തിന്റെയും മാര്‍ക്കറിയാം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.