കമ്പോള വിലനിലവാരം
(07.JUN.22)
കൽപ്പറ്റ
കുരുമുളക് 48,000
വയനാടൻ 49,000
കാപ്പിപ്പരിപ്പ് 17,200
ഉണ്ടക്കാപ്പി 10,000
റബ്ബർ16,200
ഇഞ്ചി 1000
ചേന 900
നേന്ത്രക്കായ 4800
കോഴിക്കോട്
വെളിച്ചെണ്ണ 14,100
വെളിച്ചെണ്ണ (മില്ലിങ്) 14,800
കൊപ്ര എടുത്തപടി 8750
റാസ് 8350
ദിൽപസന്ത് 8850
രാജാപ്പുർ 12,500
ഉണ്ട 10,500
പിണ്ണാക്ക് റോട്ടറി 2900
പിണ്ണാക്ക് എക്സ്പെല്ലർ 3000
എള്ളിൻപിണ്ണാക്ക് എക്സ് 4500
എള്ളെണ്ണ ആർ.ജി 3800
വടകര കൊട്ടത്തേങ്ങ 9800-10,050
ചെറിയ കൊട്ടത്തേങ്ങ 9800-10,050
വലിയ കൊട്ടത്തേങ്ങ 10,800-11,300
കൊയിലാണ്ടി ചൂടി (ക്വിന്റൽ)
ഒന്നാംനമ്പർ 9100
രണ്ടാംനമ്പർ 8300
ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500
രണ്ടാംനമ്പർ 6000
കുരുമുളക് നാടൻ 48,500
ചേട്ടൻ 50,000
വയനാടൻ 51,000
ചുക്ക് (പുതിയത്) 14,000-17,000
മഞ്ഞൾ 8000
അടയ്ക്ക പുതിയത് 33,500
അടയ്ക്ക പഴയത് 35,000
ഏലം പച്ച 1050-1400
റബ്ബർ ആർ.എസ്.എസ്. നാല് 17,100
റബ്ബർ ആർ.എസ്.എസ്. അഞ്ച് 15,600
റബ്ബർ ഒട്ടുപാൽ 11,700
ഉണക്കക്കപ്പ ആന്ധ്ര 2570
പഞ്ചസാര (50 കിലോഗ്രാം) 1880
മൈദ 1700
ആട്ട 1400
സൂചി 1680
ബംഗാൾ ബോധന (ഒന്നാംതരം) 2740
പൊന്നി (ഒന്നാംതരം) 3740
കുറുവ (ഒന്നാംതരം) 3700
കുറുവ (രണ്ടാംതരം) 3400
പച്ചരി (പഞ്ചാബ്) 3400
വടകര
രാജാപ്പുർ 12,900
ഉണ്ട 10,700
കൊപ്ര 8700
കൊട്ടത്തേങ്ങ 9000
അടയ്ക്ക (പഴയത്) 35,000
അടയ്ക്ക (പുതിയത്) 33,000
കുരുമുളക് 46,000
പച്ചത്തേങ്ങ 2600
റബ്ബർ മാർക്കറ്റ് – കോട്ടയം
ആർ.എസ്.എസ്. 4 17600.00
ആർ.എസ്.എസ്. 5 17300.00
ഐ.എസ്.എൻ.ആർ. 20 17000.00