കമ്പോള വിലനിലവാരം
കമ്പോള വിലനിലവാരം
കൽപ്പറ്റ
കുരുമുളക് 50,000
വയനാടൻ 51,000
കാപ്പിപ്പരിപ്പ് 16,800
ഉണ്ടക്കാപ്പി 9600
റബ്ബർ15,500
ഇഞ്ചി 1000
ചേന 900
നേന്ത്രക്കായ 3800
കോഴിക്കോട്
വെളിച്ചെണ്ണ14,800
വെളിച്ചെണ്ണ (മില്ലിങ്)15,400
കൊപ്ര എടുത്തപടി9250
റാസ്8850
ദിൽപസന്ത്9350
രാജാപ്പുർ15,000
ഉണ്ട13,000
പിണ്ണാക്ക് റോട്ടറി3000
പിണ്ണാക്ക് എക്സ്പെല്ലർ3000
എള്ളിൻപിണ്ണാക്ക് എക്സ്4500
എള്ളെണ്ണ ആർ.ജി.3800
വടകര കൊട്ടത്തേങ്ങ10,000-10,250
ചെറിയ കൊട്ടത്തേങ്ങ10,000-10,250
വലിയ കൊട്ടത്തേങ്ങ11,000-11,500
കൊയിലാണ്ടി ചൂടി (ക്വിന്റൽ)
ഒന്നാംനമ്പർ9100
രണ്ടാംനമ്പർ8300
ബേപ്പൂർ ചൂടി ഒന്നാംനമ്പർ6500
രണ്ടാംനമ്പർ6000
കുരുമുളക് നാടൻ50,000
ചേട്ടൻ51,500
വയനാടൻ52,500
ചുക്ക് (പുതിയത്)14,000-17,000
മഞ്ഞൾ8000
അടയ്ക്ക പുതിയത്32,800-35,800
അടയ്ക്ക പഴയത്37,500
ഏലം പച്ച1050-1400
റബ്ബർ ആർ.എസ്.എസ്. നാല്16,800
റബ്ബർ ആർ.എസ്.എസ്. അഞ്ച്15,500
റബ്ബർ ഒട്ടുപാൽ11,200
ഉണക്കക്കപ്പ ആന്ധ്ര2570
പഞ്ചസാര (50 കിലോഗ്രാം)1920
മൈദ1670
ആട്ട1400
സൂചി1710
ബംഗാൾ ബോധന (ഒന്നാംതരം)2740
പൊന്നി (ഒന്നാംതരം)3740
കുറുവ (ഒന്നാംതരം)3700
കുറുവ (രണ്ടാംതരം)3400
പച്ചരി (പഞ്ചാബ്)3400
വടകര
രാജാപ്പുർ15,000
ഉണ്ട13,000
കൊപ്ര9200
കൊട്ടത്തേങ്ങ9500
അടയ്ക്ക (പഴയത്)37,500
അടയ്ക്ക (പുതിയത്)35,500
കുരുമുളക്47,500
പച്ചത്തേങ്ങ2900
റബ്ബർ മാർക്കറ്റ് – കോട്ടയം
ആർ.എസ്.എസ്. 4 17250.00
ആർ.എസ്.എസ്. 5 17000.00
ഐ.എസ്.എൻ.ആർ. 20 16250.00
60% ലാറ്റക്സ് 11625.00
കൊച്ചി
ആർ.എസ്.എസ്. 4 17250.00
ആർ.എസ്.എസ്. 5 17000.00
കോട്ടയം വ്യാപാരി വില
ആർ.എസ്.എസ്.4-5 16750 -16500.00
തരംതിരിക്കാത്തത് 15350- 15400.00
മട്ടാഞ്ചേരി മാർക്കറ്റ്
ആർ.എസ്.എസ്. 4 17200.00
ആർ.എസ്.എസ്. 5 16500 – 17000.00
ആർ.എസ്.എസ്.ലോട്ട് 15500 – 15800.00