തെരുവുനായ ആടിനെ ആക്രമിച്ചു
1 min readതെരുവുനായ ആടിനെ ആക്രമിച്ചു
വാരാമ്പറ്റ : കോടഞ്ചേരിയിൽ തെരുവ് നായ ആടിനെ ആക്രമിച്ചു. വളവിൽ മുഹമ്മദിൻ്റെ ആടിനെയാണ് തെരുവുനായ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമായിരിക്കുകയാണ്. നാട്ടിൽ വലിയ പ്രയാസം സൃഷ്ടിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ അധികാരികളോട് ആവശ്യപ്പെട്ടു.