പനമരം അരിഞ്ചേർമല തേമാംങ്കുഴി ദേവസ്യയുടെ ഭാര്യ ത്രേസ്യ ( 66 ) അന്തരിച്ചു
പനമരം : അരിഞ്ചേർമല തേമാംങ്കുഴി ദേവസ്യയുടെ ഭാര്യ ത്രേസ്യ ( 66 ) അന്തരിച്ചു. മക്കൾ : ബിന്ദു, സ്മിത. മരുമക്കൾ : ഷാജി, പ്രവീൺ. സംസ്കാരം നാളെ ( ഞായർ ) രാവിലെ 11 മണിക്ക് അരിഞ്ചേർമല സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.