പുകയില ഉത്പന്നം പിടികൂടി
പുകയില ഉത്പന്നം പിടികൂടി
നടവയൽ: നെല്ലിയമ്പം കാവടത്ത് നിന്നും നിരോധിത പുകയില ഉത്പന്നമായ 20 പാക്കറ്റ് ഹാൻസ് പിടികൂടി. കാവടത്തെ ഗവ.ആയുർവേദ ആശുപത്രിക്ക് സമീപത്തെ പെട്ടിക്കട്ടയിൽ നിന്നുമാണ് വില്പനക്കായി സൂക്ഷിച്ച ഹാൻസ് കണ്ടെടുത്തത്. സംഭവത്തിൽ കടയുടമ ചോലയിൽ സി.എ നൗഫൽ (30) നെതിരെ കേസ്സടുത്തു. രഹസ്യ വിവരത്തെ തുടർന്ന് പനമരം എസ്.ഐ കെ.അജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.