October 11, 2024

ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; 19 നകം രജിസ്റ്റർ ചെയ്യണം

Share


ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; 19 നകം രജിസ്റ്റർ ചെയ്യണം

കൽപറ്റ :  ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് 2021 നവംബർ 20 ന് രാവിലെ 9 മുതൽ മാതമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ നവംബർ 19ന് 5 നു  മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.1.01.2008 ന് ശേഷം ജനിച്ച  ജില്ലക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ :9847877857.



Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.